ഡ്രൗണിംഗ് ഗേൾ
റോയി ലിക്റ്റൻസ്റ്റൈൻ വരച്ച എണ്ണഛായാചിത്രംഡ്രൗണിംഗ് ഗേൾ 1963-ൽ റോയി ലിക്റ്റൻസ്റ്റൈൻ സിന്തറ്റിക് പോളിമർ പെയിന്റ് ഉപയോഗിച്ച് കാൻവാസിൽ പകർത്തിയ ഒരു എണ്ണച്ചായാചിത്രമാണ്.. ലിച്ചൻസ്റ്റൈന്റെ ഏറ്റവും പ്രധാനപ്പെട്ട രചനകളിലൊന്നാണ് ഈ പെയിന്റിംഗ്. ഒരുപക്ഷേ 1963 ലെ ഡിപ്റ്റിച് വാം! എന്ന അദ്ദേഹത്തിന്റെ പ്രശംസ നേടിയ ചിത്രവുമായി സാമ്യമുള്ളതായിരിക്കാം. പോപ്പ് ആർട്ട് പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രതിനിധാനമായ ചിത്രങ്ങളിലൊന്നായ ഡ്രോണിംഗ് ഗേൾ 1971-ൽ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് ഏറ്റെടുത്തു. പെയിന്റിംഗിനെ "മെലോഡ്രാമയുടെ മാസ്റ്റർപീസ്" എന്ന് വിശേഷിപ്പിച്ചിരിക്കുന്നു, 1960-കളുടെ മധ്യത്തോടെ അദ്ദേഹം തിരികെക്കൊണ്ടുവന്ന പ്രമേയങ്ങളിലൊന്നായ ദുരന്ത സാഹചര്യങ്ങളിലുള്ള സ്ത്രീകളുടെ ചിത്രീകരണത്തിലെ ആദ്യകാല ചിത്രങ്ങളിലൊന്നായിരുന്നു ഇത്.
Read article
Nearby Places

എംപയർ സ്റ്റേറ്റ് ബിൽഡിംഗ്

ബാങ്ക് ഓഫ് അമേരിക്ക ടവർ

ഹോട്ടൽ പെൻസിൽവാനിയ

ഗ്രാൻഡ് സെന്‍ട്രൽ ടെർമിനൽ

മ്യൂസിയം ഓഫ് മോഡേൺ ആർട്ട്
സ്റ്റോൺവാൾ കലാപം

റോക്ക്ഫെല്ലർ സർവകലാശാല
ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ബിരുദ സർവകലാശാല

ദി കാൻഡ്ലർ ബിൽഡിംഗ്
ടൈംസ് സ്ക്വയറിന്റെ തെക്കേ അറ്റത്തുള്ള നിരവധി നിലകളുളള ഒരു കെട്ടിടം